YouTube
Valid
BakthaSree
Channel URL
Subscribe URL (sub_confirmation=1)
8K
Subscribers
26
Videos
452,933
Views
- Username
- bhakthasree
- Numeric ID
About
ഭക്തശ്രീയിലേക്ക് സ്വാഗതം 🙏
ശ്രീകൃഷ്ണലീലകൾ, ഗുരുവായൂർ ഐതിഹ്യങ്ങൾ, രാമായണം, ഹനുമാൻ, ശിവൻ, ദേവി, അയ്യപ്പസ്വാമി... പുരാണങ്ങളിലെയും ഐതിഹ്യങ്ങളിലെയും മനോഹരമായ കഥകൾ, ലളിതമായ മലയാളത്തിൽ.
ഭാഗവതം, മഹാഭാരതം, രാമായണം, പുരാണങ്ങൾ, ഐതിഹ്യമാല തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിച്ച്, ഞങ്ങൾ തന്നെ എഴുതി പരിശോധിച്ചാണ് ഓരോ കഥയും. ചിത്രങ്ങൾ AI സഹായത്തോടെയുള്ള കലാപരമായ ചിത്രീകരണങ്ങൾ മാത്രം.
✨ എല്ലാ ദിവസവും വൈകുന്നേരം 6:30-ന് പുതിയ കഥ
🔔 ഒരു കഥയും നഷ്ടപ്പെടാതിരിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ
💬 ഇഷ്ടപ്പെട്ട കഥ കമന്റിൽ പറയൂ!
ഭഗവാന്റെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പം. ഹരേ കൃഷ്ണ 🙏
Malayalam devotional stories researched from the Bhagavatam, Mahabharata, Ramayana, the Puranas and Aithihyamala, written and checked by our team. Visuals are artistic depictions made with AI tools.
JoinedJoined Nov 11, 2026
LocationIndia
Links
No links in the public About tab (and none detected in the description).